SEARCH


Kannur Naduvil Arakkal Puthiya Bhagavathy Temple (നടുവില്‍: അറക്കല്‍ പുതിയ ഭഗവതിക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


നടുവില്‍: അറക്കല്‍ പുതിയ ഭഗവതിക്ഷേത്രം കളിയാട്ടത്തിന് തുടക്കമായി. കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. വിവിധ തെയ്യങ്ങളുടെ തോറ്റം, പുതിയ ഭഗവതി, മരപ്പുലി, മാരപ്പുലി തെയ്യങ്ങള്‍ കെട്ടിയാടി.
2017 Feb 26-ന്, 8-ന് കരിന്തിരി നായര്‍ വെള്ളാട്ടം. 9-ന് വിഷ്ണുമൂര്‍ത്തിയുടെ തോറ്റം. 10-ന് പുലിക്കണ്ടന്‍, പുള്ളൂര്‍ കണ്ണന്‍ വെള്ളാട്ടം. 11-ന് കാഴ്ചവരവ്. 4-ന് -ന് കരിന്തിരി നായര്‍ തെയ്യം, 5-ന് പുലിക്കണ്ടന്‍, പുള്ളൂര്‍ കണ്ണന്‍ തെയ്യം. 27-ന് 9.30-ന് വിഷ്ണുമൂര്‍ത്തി, 10.30-ന് ഗുളികന്‍, 11.30-ന് പുള്ളിക്കരിങ്കാളി, 12.30-ന് പുള്ളൂര്‍ കാളി. 5-ന് ആറാടിക്കല്‍, 9- പാടി കൂടിക്കൂട്ടല്‍





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848